Top Storiesഒരു വര്‍ഷം മുമ്പ് ക്യാന്‍സര്‍ കീഴടക്കിയ മകന്; നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ മകള്‍ക്ക് വേണ്ടി ആ ദുരന്തം മറന്നും പണിയെടുത്ത അച്ഛന്; രാത്രിയില്‍ സ്വന്തം വീട്ടിലേക്ക് അവര്‍ എത്തിയത് സര്‍ട്ടിഫിക്കറ്റുകളെടുക്കാനും ഭക്ഷണം കഴിക്കാനും; ആ യാത്ര ദുരന്തത്തിലേക്കായി; കൂമ്പന്‍പാറയ്ക്ക് തീരാ ദുഖം; ഇനി സന്ധ്യയും മകളും മാത്രംമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 6:56 AM IST